Posts

Showing posts from June, 2019

എന്തുകൊണ്ട് ഡീസൽ ബൈക്കുകള്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്നില്ല

ആദ്യമായി ഡീസൽ എൻജിൻ ബുള്ളറ്റിൽ ഘടിപ്പിച്ചു നിരത്തിലിറകിയത് ആരും മറന്നിട്ടൊന്നുമില്ല. പെട്രോളിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഡീസല്‍ ലഭിക്കുമ്ബോള്‍.എന്ത് കൊണ്ട് ഡീസല്‍ എന്‍ജിന്‍ ബൈക്കുകള്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്നില്ല എന്ന് ചിന്തിക്കാത്തവര്‍ വളരെ കുറവ് ആണ്  . മുന്‍പ് റോയല്‍ എന്‍ഫീല്‍ഡ് ഡീസല്‍ ബുള്ളറ്റുകള്‍ ആദ്യവും അവസാനവുമായി ഡീസല്‍ ബുള്ളറ്റുകള്‍ വിപണിയില്‍ എത്തിരിച്ചിരുന്നു എങ്കിലും,മറ്റു കമ്ബനികള്‍ ആ സാഹസത്തിനു മുതിര്‍ന്നില്ല. എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് ഹീറോ ഒരു ഡീസല്‍ എന്‍ജിനോട് കൂടിയ ഇരുചക്രവാഹനം അവതരിപ്പിച്ചിരുന്നുവെങ്കില്‍ പിന്നീടത് അത് വിപണി കണ്ടിട്ടില്ല. എന്തായിരിക്കും ഡീസല്‍ എന്‍ജിനുള്ള ഇരുചക്ര വാഹനം പുറത്തിറക്കാന്‍ നിര്‍മാതാക്കള്‍ മടിക്കുന്നത് എന്തിനാണ് ... ഡീസല്‍ എഞ്ചിനുകള്‍ക്ക് പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഉയര്‍ന്ന കമ്ബ്രഷന്‍ അനുപാതമാണുള്ളത്. പെട്രോള്‍ എഞ്ചിനില്‍ 11:1 അനുപാതത്തില്‍ കമ്ബ്രഷന്‍ നടക്കുമെങ്കില്‍ ഡീസല്‍ എഞ്ചിനിലിത് 15: 1 മുതല്‍ 20:1 എന്ന അനുപാതമായിരിക്കും ഉയര്‍ന്ന കമ്ബ്രഷന്‍ അനുപാതമായതിനാല്‍ ഇത് കൈകാര്യം ചെയ്യണമെങ്കില്‍ ഏറെ ഭാരമേറിയതും വലുപ്പം കൂടിയതു

മഴക്കാലത്തു വാഹനങ്ങളിലെ ഗ്ലാസ്സുകളിലെ ഈർപ്പം എങ്ങനെ എളുപ്പത്തിൽ മാറ്റാം

Image
വേനൽ ആയാലും മഴ ആയാലും വാഹനം ഓടിക്കുന്നവരാണ് നാം എല്ലാവരും, മഴക്കാലത്തു വാഹനം ഓടിക്കുമ്പോൾ നാം നേരിടുന്ന ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് അതിൽ ഒരു പ്രധാനപ്പെട്ട കാര്യമാണ് കാർ ഓടിക്കുമ്പോൾ കാറിനുള്ളിൽ മുന്നിലത്തെ  ഗ്ലാസ്സിൽ മഞ്ഞു പോലെ പിടിക്കുന്നത് ഇത് നാം വാഹനം ഓടിക്കുമ്പോൾ റോഡിന്റെ കാഴ്ചയെ മറക്കുകയും അപകടം ഉണ്ടാകുവാൻ കാരണം ആവുകയും ചെയ്യുന്നു. നമ്മൾ വയ്പെർ ബ്ലേഡ് ഉപയോഗിച്ചാലും ഗ്ലാസ് ക്ലീൻ ചെയ്താലും വീണ്ടും അങ്ങനെ തന്നെ വീണ്ടും വരുന്നത്  കാണാം എന്തുകൊണ്ടാണ് ഇങ്ങനെ മഞ്ഞുപോലെ ഗ്ലാസ്സിൽ ഉണ്ടാവുന്നതു, നമ്മുടെ കാറിന്റെ ഉള്ളിലെ താപനിലയും പുറത്തുള്ള തപനിലയിലും ഉണ്ടാവുന്ന വ്യത്യാസമാണ് ഈ മഞ്ഞു പോലെ ഉണ്ടാവുന്നതു. ഇതു മാറ്റാനായി ഗ്ലാസ് ക്ലീൻ ചെയ്യുന്നതോ കെമിക്കൽ ഉപയോഗിക്കുന്നതു കൊണ്ട് ഒരിക്കലും ഇതിനു പരിഹാരം ആവില്ല. ഇങ്ങനെ മഞ്ഞു പാളി പോലെ ഉണ്ടാവുമ്പോൾ നമ്മുടെ വാഹനത്തിനു A/C  ഉണ്ടെങ്കിൽ A/C ഉപയോഗിക്കുകയും A/C യുടെ കാറ്റു വരുന്ന ദിശ മുന്നിലെ ഗ്ലാസ്സിലേക് ആക്കി വെക്കുകയും ചെയ്യുക കാറിനുള്ളിലെ താപനില പുറത്തെ തപനിലയുമായി ഒരുപോലെ ആവുന്നതോടെ ഈ മഞ്ഞു പോലെ ഉണ്ടാവുന്നതു പെട്ടന്നു തന്നെ മാറുന്നത